സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ അനുമതി
ഉത്തര്‍പ്രദേശ് ഹത്രാസിലെ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പന് രോഗിയായ അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ സുപ്രീംകോടതി അനുമതി.